വായനാ വാരത്തിന്റെ ഭാഗമായി യുവധാര സാംസ്കാരിക സമിതി പി. രാമകൃഷ്ണകുറുപ്പ് സ്മാരക ഗ്രന്ഥശാലയിൽ മൈലക്കര UP സ്കൂളിലെ വിദ്യാർത്ഥികൾ ഗ്രന്ഥശാല സന്ദർശിക്കുകയും ഗ്രന്ഥശാല പ്രവർത്തനങ്ങളും പുസ്തക വായനയുടെ മഹത്വത്തെ കുറിച്ച് സ്കൂളിലെ അദ്ധ്യാപകരും ഗ്രന്ഥശാല പ്രവർത്തകരും ബോധവൽക്കരണ ക്ലാസ്സ് എടുക്കുകയും ചെയ്തു