യുവധാര സാംസ്കാരിക സമിതി പി. രാമകൃഷ്ണകുറുപ്പ് സ്മാരക ഗ്രന്ഥശാലയും കേരള എക്സൈസ് വിമുക്തി മിഷനും ഗവണ്മെന്റ് HSS നെയ്യാർഡാം സ്കൂളും സംയുക്തമായി വിദ്യാർത്ഥികൾക്കും രക്ഷിതാകൾക്കും വേണ്ടി സംഘടിപിച്ച ലഹരി വിരുദ്ധ സെമിനാറും ബോധവത്കരണ ക്ലാസും പി കെ ജയരാജ് (അസിസ്റ്റന്റ് എക്സൈസ് കമ്മിഷണർ, വിമുക്തി ജില്ലാ മാനേജർ ) ഉത്ഘാടനം ചെയ്ത് സംസാരിക്കുകയും തുടർന്ന് വിദ്യാർത്ഥികൾകായി ലഹരി വിരുദ്ധ ക്വിസ് മത്സരവും ലഹരി വിരുദ്ധ പോസ്റ്റർ തയാറാക്കൽ മത്സരങ്ങളും നടത്തുകുണ്ടായി. യുവധാര രക്ഷധികാരി JR അജിത യുവധാര സാംസ്കാരിക സമിതി സെക്രട്ടറി രജിത്ത് KR യുവധാര വനിത സമതി പ്രസിഡന്റ് പ്രിയ രാജീവും മറ്റു യുവധാര സാംസ്കാരിക സമിതി അംഗങ്ങളും പങ്കെടുത്തു..